സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സ്വീകരണം നൽകി.
മുഖ്യമന്ത്രി പിണറായി വിജയന് അവിസ്മരണീയമായ വരവേൽപ്പൊരുക്കി പ്രവാസി മലയാളികൾ.
ജനനായകന്റെ വരവോടെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയ അൽ അറബി സ്റ്റേഡിയത്തിൽ മേഘമൽഹാർ 2025 പെയ്തിറങ്ങി.
കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയന് എയർപോർട്ടിൽ കല കുവൈറ്റ് ഭാരവാഹികൾ സ്വീകരണം നൽകി.
പൗരപ്രമുഖരുമായും സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
നോർക്ക കെയറിന്റെ രെജിസ്ട്രേഷൻ - കല കുവൈറ്റിന്റെ മേഖല ഓഫീസുകളിൽ ഒരുക്കിയ സൗജന്യ സേവനത്തിനായി ദിനേന എത്തുന്നത് നിരവധി പ്രവ ...
മെഹബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
“പാട്ട് പൂക്കും കാലം - 2025” സിനിമാറ്റിക് ഗ്രൂപ്പ് സോങ്ങ് മത്സരം സംഘടിപ്പിച്ചു.
കല കുവൈറ്റ് മുൻ ഭാരവാഹി സുഗതകുമാറിന് യാത്രയയപ്പ് നൽകി.
കേരളത്തിന്റെ വികസന തുടർച്ചയ്ക്കായി മൂന്നാമതും ഇടതു പക്ഷം അധികാരത്തിൽ വരും - കെ.കെ ശൈലജ ടീച്ചർ.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ സഖാവ് കോടിയേരി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രശസ്ത നാടക- ചലച്ചിത്ര നടൻ പ്രമോദ് വെളിയനാട് കല കുവൈറ്റ് ഓഫീസ് സന്ദർശിച്ചു.
കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടകമത്സരം സംഘടിപ്പിച്ചു. "മന്വന്തരം" മികച്ച നാടകം.
സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു
അബ്ബാസിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു
കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരിച്ചു.
ലോകകേരള സഭ നാലാമത് സമ്മേളനം ജൂൺ 13,14,15
ഇന്ത്യൻ ഗ്രാമീണജനത ജീവിത പ്രശ്നങ്ങളുയർത്തി കേന്ദ്ര സർക്കാരിനെതിരെ മുന്നോട്ട് വരുന്നു; പുത്തലത്ത് ദിനേശൻ
കുവൈറ്റ് അംഗങ്ങൾ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും ചെണ്ടമേളവും കാണികളുട ശ്രദ്ധ പിടിച്ചുപറ്റി.
കാഴ്ച്ചകാരുടെ മനം കവർന്ന സർഗോത്സവ വേദിയായി ബാലകലാമേള2024.
പുസ്തക ആസ്വാദനം സംഘടിപ്പിച്ചുകുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.
സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ് ...
നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു.
Copyright © 2022 Kala Kuwait All rights reserved